ആരോ പതിപ്പിച്ച വിരലടയാളം പോലൊരു ദ്വീപ്; അറിയാം മനംമയക്കുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ
എവരെയും ആകർഷിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദ്വീപുകളാണ്. എത്തിപ്പെടാൻ പ്രയാസമെങ്കിലും യാത്ര ഇഷ്ടപ്പെടുന്നവരുടെയെല്ലാം ബക്കറ്റ് ലിസ്റ്റിൽ ഇവ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അത്തരത്തിലൊരു ദ്വീപിന്റെ ...