തോക്കിന്‍ മുനയില്‍ മമ്മൂട്ടി; ”ബസൂക്ക”യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്ത്
മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ''ബസൂക്ക'' എന്നാണ്. ഗൗതം വസുദേവ് മേനോന്‍ ...