കടലയും പയറുമെല്ലാം വെള്ളത്തിൽ കുതിർത്ത് പാചകം ചെയ്യാറുണ്ടോ?: എന്നാൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പുട്ടും കടലയും പുട്ടും പയറുമെല്ലാം നമ്മൾ മലയാളികൾക്ക് ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങളാണ്. പിറ്റേന്ന് പുട്ടാണെങ്കിൽ നമ്മൾ തലേന്നെ പയറുവർഗങ്ങളിലേതെങ്കിലും വെള്ളത്തിൽ കുതിർത്ത് വയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെ പയർ വർഗങ്ങൾ ...