കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിനെ ആവശ്യപ്പെട്ട ബ്യൂട്ടീഷനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു : പ്രതിക്ക് ജീവപര്യന്തം തടവ്
കൊല്ലം : യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാർക്ക് (35) കൊല്ലം ഒന്നാം ...