തൃശൂർ : ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയ ബ്യൂട്ടീഷൻ അറസ്റ്റിൽ. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാമ്പുകൾ പോലീസ് പിടിച്ചെടുത്തു. 5000 രൂപയ്ക്ക് മുകളിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
Discussion about this post