കശാപ്പ് നിയന്ത്രണം, കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയം പാസ്സാക്കി നിയമ സഭ
തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച പ്രമേയം നിയമ സഭ പാസ്സാക്കി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. ബിജെപി എംഎല്‍എ ...