ബീനാ ആന്റണിയും മനോജും ഒന്നും രണ്ടും പ്രതികൾ; സാസ്വിക മൂന്നാം പ്രതി; താരങ്ങൾക്കെതിരെ പോലീസ് കേസ്
എറണാകുളം: സിനിമാ സീരിയൽ താരങ്ങളായ ബീനാ ആന്റണി, മനോജ് , സാസ്വിക എന്നിവർക്കെതിരെ കേസ് എടുത്ത് പോലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് ...