ബിയർ മുടിയുടെയും മുഖത്തിന്റെയും പ്രശ്‌നങ്ങൾക്ക് മരുന്ന്. ബാറുകൾ ഇനി കാലിയാകുമോ?
അന്നും ഇന്നും മുഖസൗന്ദര്യത്തിനൊപ്പം കേശസൗന്ദര്യവും ആളുകൾക്ക് താത്പര്യമുള്ള വിഷയമാണ്. ഇവ രണ്ടിനും വേണ്ടി എത്ര കാശുമുടക്കാനും ആളുകൾ തയ്യാറാണ്. കാശ് അത്രയധികം ചെലവാക്കാനില്ലാത്തവരാകട്ടെ, കേശസൗന്ദര്യത്തിനായി പൊടിക്കൈകളും പരീക്ഷിക്കും. ...