നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ബെഗേരയ്ക്ക്’ ധീരതാ പുരസ്‌കാരം
ഛത്തീസ്ഗഢിലെ നക്‌സല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ബെഗേര എന്ന നായയ്ക്ക് ധീരതാ പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ധീരതാ പതക്കം ...