”കേരളത്തിലും താലിബാനിസം പേറുന്നവര്‍ ഉണ്ട്; എന്നാൽ ശക്തനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നതിനാല്‍ താലിബാന് ഭയമാണ്” ബീഗം ആശാ ഷെറിന്‍
തിരുവനന്തപുരം: കേരളത്തിലും താലിബാനിസം പേറി നടക്കുന്നവരുണ്ടെന്ന് ബീഗം ആശാ ഷെറിൻ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചു. മുന്‍ മന്ത്രി ഡോ.എം.കെ മുനീര്‍ താലിബാനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് ...