സ്‌പെയിനിൽ ആഘോഷ പരിപാടി : പങ്കെടുത്ത ബെൽജിയം രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു
ബാഴ്സലോണ : ബെൽജിയം രാജാവിന്റെ സഹോദര പുത്രനായ രാജകുമാരൻ ജൊവാക്വിമ്മിന് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്പെയിനിൽ നടന്ന ഒരു ആഘോഷ പരിപാടിക്ക് രാജകുമാരൻ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചാണ് രാജകുമാരന് കൊറോണ ...








