മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം
മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്നുണ്ടാകുന്ന ബലഹീനത അല്ലെങ്കിൽ തളർച്ചയ്ക്ക് കാരണമാകുന്ന ഒരു താൽക്കാലിക ന്യൂറോളജിക്കൽ രോഗാവസ്ഥയാണ് ബെൽസ് പാൾസി. തലയോട്ടിക്കുള്ളിലെ ഇടുങ്ങിയ അസ്ഥി കനാലിലൂടെ കടന്നുപോകുന്ന ...









