ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരം നന്ദിഗ്രാമിൽ ...








