വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുന്ന വീഡിയോ വൈറലായി; പ്രതിഷേധം ശക്തമായതോടെ രാജിവെച്ച് തൃണമൂൽ മന്ത്രി
കൊൽക്കത്ത : വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജിവെച്ച് തൃണമൂൽ കോൺഗ്രസ് മന്ത്രി. പാർട്ടിയിലെ മുതിർന്ന നേതാവും സംസ്ഥാന ജയിൽ മന്ത്രിയുമായ അഖിൽ ...








