തടിയന്റവിട നസീറിന്റെ അനുയായികളിലൊരാൾ ലഷ്‌കർ ഭീകരൻ; സഹായമെത്തിയത് വിദേശത്ത് നിന്ന്; ജുനൈദിനായി കാടിളക്കി തിരച്ചിൽ
ബംഗളൂരു: നഗരത്തിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം പിടിയിലായതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ അഞ്ച് പേരും ബംഗളൂരു സ്വദേശികളാണ്. 25നും 35നും ഇടയിൽ പ്രായമുള്ളവരാണ് ...








