പുകവലിക്കാൻ പ്രത്യേക മുറിയൊരുക്കിയില്ല; കോഹ്ലിയുടെ പബ്ബ് വീണ്ടും വിവാദത്തിൽ,കേസ്
ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ കമ്യൂൺ പബ്ബിനെതിരെ കേസെടുത്ത് ബംഗളൂരു പോലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് പബ്ബ് ...