ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളം ഉപയോഗിക്കുന്നതിൽ മാർഗനിർദ്ദേശങ്ങൾ നൽകി സംസ്ഥാന സർക്കാർ
കർണാടക: ബംഗളൂരിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക സർക്കാർ. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതാണ് കർണാടക ...