Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളം ഉപയോഗിക്കുന്നതിൽ മാർഗനിർദ്ദേശങ്ങൾ നൽകി സംസ്ഥാന സർക്കാർ

by Brave India Desk
Mar 8, 2024, 01:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കർണാടക: ബംഗളൂരിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക സർക്കാർ. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതാണ് കർണാടക സർക്കാർ നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ഈടാക്കാനും കർണാടക വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (കെഡബ്ല്യുഎസ്എസ്ബി) തീരുമാനിച്ചു

കഴിഞ്ഞ മൺസൂൺ സീസണിൽ മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. ഇതേ തുടർന്നാണ് നഗരത്തിലുടനീളമുള്ള 3,000-ലധികം കുഴൽക്കിണറുകളും വറ്റിയിരുന്നു. ജലക്ഷാമം ഓരോ ദിവസം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജലക്ഷാമത്തിൽ വലയുന്ന ജനങ്ങൾ വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് അമിത തുക ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. ഒരു ടാങ്കറിന് 500 മുതൽ 2000 രൂപ വരെയാണ് സ്വകാര്യ വാട്ടർ ഉടമകൾ ഈടാക്കുന്നത്.

Stories you may like

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി; ഒക്ടോബർ 20 വരെ വിമാനങ്ങളില്ല

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഒരു വാട്ടർ ടാങ്കറിന് 1600-2000 രൂപ നൽകണം. വെള്ളം വാങ്ങുകയല്ലാതെ മറ്റൊരു വഴിയില്ല. വേറെ വെള്ളമില്ല… കുടിക്കാൻ പോലും വെള്ളമില്ല. വരാനിരിക്കുന്ന വേനലിൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും… കാവേരി കണക്ഷനുകളുടെ പൈപ്പുകൾ ഉണ്ട്, പക്ഷേ വെള്ളമില്ല എന്ന് പ്രദേശവാസി പറഞ്ഞു.

Tags: karnataka governmentBengaluru water crisis
Share4
Tweet
Send
Share

Latest stories from this section

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

Latest News

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി; ഒക്ടോബർ 20 വരെ വിമാനങ്ങളില്ല

15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് എന്നെ തൂക്കിയിട്ടു, അന്ന് കിട്ടിയത് രണ്ടാമത്തെ ജന്മം!”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹാൽ

15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് എന്നെ തൂക്കിയിട്ടു, അന്ന് കിട്ടിയത് രണ്ടാമത്തെ ജന്മം!”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹാൽ

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡബ്ല്യു.ടി.സി ഫൈനലിൽ എത്താൻ കിവികളെ  തകർക്കണം; ബുംറയുടെ കാര്യത്തിൽ ഇന്ത്യയുടേത് മാസ്റ്റർ പ്ലാൻ: സഞ്ജയ് ബംഗാർ

ഡബ്ല്യു.ടി.സി ഫൈനലിൽ എത്താൻ കിവികളെ തകർക്കണം; ബുംറയുടെ കാര്യത്തിൽ ഇന്ത്യയുടേത് മാസ്റ്റർ പ്ലാൻ: സഞ്ജയ് ബംഗാർ

റിങ്കു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ, പന്തെറിയാൻ അറിയില്ലെന്നത് ഒഴിവാക്കാൻ കാരണമാണോ? തുറന്നടിച്ച് വസീം ജാഫർ

റിങ്കു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ, പന്തെറിയാൻ അറിയില്ലെന്നത് ഒഴിവാക്കാൻ കാരണമാണോ? തുറന്നടിച്ച് വസീം ജാഫർ

2023 ലോകകപ്പിൽ നിന്ന് എന്തിനാണ് എന്നെ ഒഴിവാക്കിയത്? വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചാഹൽ

2023 ലോകകപ്പിൽ നിന്ന് എന്തിനാണ് എന്നെ ഒഴിവാക്കിയത്? വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചാഹൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies