പൗരത്വം തെളിയിക്കാനുള്ള രേഖയല്ല ആധാര്‍ കാര്‍ഡെന്ന് ഹൈക്കോടതി; ബംഗ്ലാദേശ് വനിതയ്ക്ക് മുംബൈയില്‍ തടവുശിക്ഷ
മുംബൈ: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് ദഹിസറിലെ മജിസ്‌ട്രേറ്റ് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. അവരുടെ കൈവശമുള്ള ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷാവിധി. ...