ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്
മലയാള സിനിമാ സംഗീതത്തിൽ ലളിതവും എന്നാൽ അതീവ ഹൃദ്യവുമായ ഈണങ്ങൾ കൊണ്ട് തങ്ങളുടേതായ ഒരിടം കണ്ടെത്തിയ സഹോദരങ്ങളാണ് ബേണി–ഇഗ്നേഷ്യസ്. തമാശയും പ്രണയവും നൊമ്പരവും തുല്യമായി ചാലിച്ച നിരവധി ...








