ശാസ്ത്രം പറയുന്നു, കുഞ്ഞിന് ജന്മം നല്‍കാന്‍ ഏറ്റവും മികച്ച പ്രായം ഇതാണ്
പഠനം കഴിഞ്ഞാല്‍ ജോലി, ജോലി കിട്ടിയാല്‍ വിവാഹം, വിവാഹം കഴിഞ്ഞാല്‍ പിന്നെ ഉടനൊരു കുഞ്ഞ്.. ഇതാണല്ലോ നാട്ടുനടപ്പ്. ഇവിടെ പ്രായമൊന്നും ആരും വകവെക്കാറില്ല. വിവാഹം കഴിക്കുന്നതിന് നിയമപരമായി ...