ഈ വെള്ളം കുടിക്കുന്നത് വൃക്കകളും കരളും ശുദ്ധീകരിക്കും; യൂറിക് ആസിഡിൻറെ അളവും കുറയ്ക്കും
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നമ്മുടെ ശരീരത്തിന് പോഷകങ്ങൾ ലഭിക്കുന്നത്. അതിനുശേഷം അവയിലെ മാലിന്യങ്ങൾ പുറത്തുവരുന്നു. പക്ഷേ, ചിലപ്പോൾ ഈ മാലിന്യങ്ങൾ പുറത്തുവരാതെ ശരീരത്തിൽ തന്നെ കുമിഞ്ഞുകൂടുന്നു. ...