കാത്തിരിപ്പിന് വിരാമമിട്ട് ബെവ്ക്യു ആപ്പ് പ്ലേസ്റ്റോറിൽ; രണ്ട് മിനിട്ടിൽ ഇരുപതിനായിരം ഡൗൺലോഡ്, മദ്യവില്പന നാളെ മുതൽ
തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ ബെവ്ക്യു ആപ്പ് പ്ലേസ്റ്റോറിലെത്തി. ട്രയൽ റണ്ണിൽ രണ്ട് മിനിട്ടു കൊണ്ട് ഇരുപതിനായിരം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. എന്നാൽ നിലവിൽ നടക്കുന്നത് ആപ്പിന്റെ ...








