ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്
മൂവാറ്റുപുഴ: ഓണാഘോഷത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ ബിവറേജസിലെ ജീവനക്കാർക്കെതിരെയാണ് കേസ്. മദ്യപിച്ച സ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാൾ ബോധമില്ലാതെ ...