അരവിന്ദ് കെജ്രിവാളിന് ഡൽഹി ഭരിക്കാൻ ജയിലിൽ ഓഫീസ് ഒരുക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
ചണ്ഡീഗഡ് : മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജയിലിൽ ഓഫീസ് ഒരുക്കി നൽകണമെന്ന ആവശ്യവുമായി ...