രണ്ടും രണ്ട് രാജ്യക്കാർ ആണെങ്കിലും ഈ കാര്യത്തിൽ ഞങ്ങൾ ഒരേ വേവ് ലെങ്താ, അപൂർവ റെക്കോഡിന് ഉടമകളായ ഇന്ത്യ ന്യൂസിലാന്റ് താരങ്ങൾ; ഇത് അപൂർവങ്ങളിൽ അപൂർവ്വം
ഇന്ത്യൻ താരം ഭഗവത് ചന്ദ്രശേഖറും ന്യൂസിലൻഡ്താരം ക്രിസ് മാർട്ടിനും തമ്മിൽ എന്താണ് ബന്ധം? വളരെ വ്യത്യസ്തമായ കാലഘട്ടത്തിൽ ക്രിക്കറ്റ് കളിച്ച ഇരുതാരങ്ങളും അപൂർവ്വമായ ഒരു റെക്കോർഡ് പങ്കിടുന്നു. ...