ചരിത്രം വളച്ചൊടിച്ചു; പ്രതിഷേധത്തെ തുടര്‍ന്ന് ബാജിറാവ് മസ്താനിയുടെ പ്രദര്‍ശനം പൂനെയില്‍ റദ്ദാക്കി
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ ബിഗ് ബജറ്റ് ബോളിവുഡ് സിനിമ ബാജിറാവ് മസ്താനിയുടെ പ്രദര്‍ശനം പൂനെയില്‍ റദ്ദാക്കി. ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ ...