ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന അത്യാധുനിക ഡ്രോൺ പദ്ധതിക്കായി പ്രമുഖ ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ ഭാരത് ഫോർജും ആഗോള വിമാന എഞ്ചിൻ നിർമ്മാതാക്കളായ ...








