ജോഡോ യാത്രയുടെ സമാപനത്തിലും പ്രതിപക്ഷ ഐക്യം പാളി; പ്രധാന നേതാക്കൾ വിട്ടുനിന്നു
ശ്രീനഗർ; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലും പ്രതിപക്ഷ ഐക്യമെന്ന കോൺഗ്രസിന്റെ ലക്ഷ്യം പാളി. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് ഒപ്പം കൂട്ടുന്ന പ്രധാന പാർട്ടികളൊക്കെ പരിപാടിയിൽ ...