നാളെ ഭാരത് ബന്ദ്: പൊലീസിനോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിപി
കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ടമെന്റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്ക് എതിരെ ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭരാതബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിപി അനില്‍കാന്ത്. പൊതുജനങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളും ...