സോണിയയുടെ അതൃപ്തി മറനീക്കി: ഭാരതരത്‌ന നല്‍കുന്ന ചടങ്ങിനെത്താതെ പ്രണബ് മുഖര്‍ജിയെ അപമാനിച്ച് നെഹ്‌റു കുടുംബം, കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധം
മുന്‍ രാഷ്ടപതിയായ പ്രണബ് മുഖര്‍ജിയ്ക്ക് ഭാരതരത്‌ന നല്‍കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് നെഹ്‌റു കുടുംബം.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്തില്ല.പ്രണബ് മുഖര്‍ജിയോട് ...