കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം
കോഡിംഗ് പരിജ്ഞാനമില്ലാതിരുന്നിട്ടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഇന്ത്യയുടെ എണ്ണൂറിലധികം വർഷത്തെ ചരിത്ര ഭൂപടം വിരൽത്തുമ്പിലെത്തിച്ച മുംബൈ സ്വദേശി കൃഷ്ണ ശേഷാദ്രിയുടെ 'ഭാരത് രാജ്യ' (www.bharatrajya.com) എന്ന വെബ്സൈറ്റിനെ ...








