രാജ്യത്തിനായി ജീവന്‍വെടിഞ്ഞ ജവാന്‍മാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ‘ഭാരത് കെ വീര്‍’
ഡല്‍ഹി: രാജ്യത്തിനായി വീരമൃത്യു വരിച്ച അര്‍ധസൈനികരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള അവസരമൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 'ഭാരത് കെ വീര്‍' എന്ന പേരില്‍ വെബ്‌സൈറ്റും ആപ്പും ട്വിറ്റര്‍ ...