ഭീമൻ രഘു കോമാളി; മസിൽ ഉണ്ടെന്നേ ഉളളൂ, മണ്ടനാ; വിനായകൻ വിവരമില്ലാത്തവൻ; വിവാദ പരാമർശങ്ങളുമായി സംവിധായകൻ രഞ്ജിത്ത്
തിരുവനന്തപുരം: നടൻമാരായ ഭീമൻ രഘുവിനെയും വിനായകനെയും ആക്ഷേപിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരങ്ങളെ ആക്ഷേപിക്കുന്ന ...