ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു : അതീവജാഗ്രതാ നിർദ്ദേശം
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റീമീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. ...