ആക്രമണനിരയിൽ തീപ്പൊരി പാറിക്കാൻ വിക്ടർ; ഹോങ്കോങ്ങും സ്പെയിനും കടന്ന് ബെർട്ടോമിയു കൊച്ചിയിലേക്ക്
ഐ എസ് എല്ലിന്റെ സീസണിന് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ...








