‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യത്തിന് നേരെ കനത്ത ആക്രമണങ്ങൾ അഴിച്ചുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA). രണ്ട് വെവ്വേറെ ആക്രമണങ്ങളിലായി 25 പാകിസ്താൻ ...








