ജാര്‍ഖണ്ഡില്‍ 25 ലക്ഷം തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് നേതാവ് വികാഷ് കീഴടങ്ങി
റാഞ്ചി: ജാര്‍ഖണ്ഡില്‍ 25 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ആക്രമണങ്ങള്‍ നടത്തിയിരുന്ന ബഡ വികാഷ് ആണ് വ്യാഴഴ്ച ജാര്‍ഖണ്ഡ് പോലീസ് ...