ബിലീവേഴ്സ് ചര്‍ച്ചും കെ.പി യോഹന്നാനും കൂടുതല്‍ കുരുക്കിലേക്ക്; ആറായിരം കോടി രൂപയുടെ കണക്ക് ഉടന്‍ കാണിക്കണമെന്ന് ആദായ നികുതി വകുപ്പ്
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകൻ ബിഷപ്പ് കെ.പി യോഹന്നാന് കുരുക്ക് മുറുകുന്നു. റെയ്ഡില്‍ കണ്ടെത്തിയ അനധികൃത പണത്തിന്റെ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ സഭക്കായില്ല. ...