സ്വകാര്യ ദ്വീപിൽ ആഡംബരജീവിതം; ശമ്പളം 1.5 കോടി രൂപ, ദമ്പതികളെ ക്ഷണിക്കുന്നു; നിബന്ധനകൾ ഇത്രമാത്രം
ആഡംബരയാത്രകൾ നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്. അത് സ്വന്തം പങ്കാളിക്കൊപ്പമാണെങ്കിൽ ആ യാത്ര പ്രണയാർദ്രമായിരിക്കും. എന്നാൽ സാമ്പത്തികമാണ് ഇത്തരം സ്വപ്‌ന യാത്രകൾക്ക് വിലങ്ങുതടിയാകുന്നത്. എന്നാൽ, ഒരു സ്വകാര്യ ദ്വീപിൽ ...