കഴിഞ്ഞ ഒരു വർഷം കൊണ്ട് കൂടിയത് 35 പേർ; അമേരിക്കയ്ക്കും ചൈനക്കും പുറകിൽ മൂന്നാം സ്ഥാനം അലങ്കരിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയിൽ വർദ്ധിച്ച അതിധനികരുടെ 32 ആണ്. ഇതോടു കൂടി ഇന്ത്യയിലെ അതിധനികരുടെ എണ്ണം 185 ...