ബിൻ ലാദനേയും അൽ സവാഹിരിയേയും കണ്ടിട്ടില്ല; അൽ ഖ്വായ്ദയുമായി യാതൊരു ബന്ധവുമില്ല; ഇന്ത്യയിലെ സർക്കാർ നൽകിയ തെറ്റായ വിവരങ്ങൾ കാരണമാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് മക്കി
കറാച്ചി: യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ അൽ ഖ്വായ്ദയുമായും ഐഎസുമായുമുള്ള ബന്ധം നിഷേധിക്കുന്ന വീഡിയോ പുറത്ത് വിട്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ ...