ഇട്ടെറിഞ്ഞു പോകില്ല, അത്രമേൽ ഇഷ്ടം എന്ന് ഭാര്യ; ഗണേഷ് വിഷയത്തിൽ വിവാദത്തിന് താത്പര്യമില്ലെന്ന് ബിന്ദു മേനോൻ
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ഗാർഹിക വിവാദം ഒത്തുതീർപ്പിലേക്ക്. മന്ത്രി ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായും അതിനാൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നും ഭാര്യ ...








