‘കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാര്‍ തല്ലി’, വെളിപ്പെടുത്തലുമായി ബിനേഷ് ബാലന്‍
തിരുവനന്തപുരം: ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട് ലണ്ടനിലെത്തിയ ബിനേഷ് ബാലന്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക ലഭിക്കാന്‍ ...