സ്‌കൂളുകള്‍ തുറക്കുന്നത് നവംബര്‍ ഒന്നിന് തന്നെ ; ‘ബയോബബിള്‍’ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും, കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ 'ബയോബബിള്‍' ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ...