പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ ഒടുവില്‍ വിജയം, കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ശാസ്ത്രം
ഇനി കാഴ്ച്ചയില്ലാത്തവര്‍ക്ക് ആശ്വസിക്കാം. അത്തരത്തിലൊരു കണ്ടുപിടുത്തമാണ് ശാസ്ത്രലോകത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി 'ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം' എന്ന അത്യാധുനിക ...