ബിഷപ്പിന്റെ ബലാത്സംഗക്കേസില്‍ പോലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി : ”ജലന്ധറില്‍ പോയിട്ട് മാസം ഒന്നായിട്ടും നടപടിയായില്ലേ?”
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കിലിനെതിരായ പരാതി അന്വേഷിക്കുന്ന പോലിസിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി. പരാതിക്കാരായ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പോലീസ് എന്തു ചെയ്തു എന്ന് എന്ന് ചോദിച്ച ...