Bishop Franco Mulakkal

ഫ്രാങ്കോ മുളക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റി വത്തിക്കാന്‍: നടപടി താല്‍ക്കാലികം

ഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റി വത്തിക്കാന്‍. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല. കന്യാസ്ത്രീയുടെ പീഡന പരാതിയെ ...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും: പല ചോദ്യങ്ങള്‍ക്കും മുന്നില്‍ ഉത്തരം നല്‍കാതെ പതറി ബിഷപ്പ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പേരില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ...

നാടകീയമായി ചോദ്യം ചെയ്യലിന് ഹാജരായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍: ചോദ്യാവലി തയ്യാറാക്കി അന്വേഷണസംഘം

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പോലിസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി, രാവിലെ പത്ത് മണിയ്ക്ക് ഹജരാവാന്‍ പോലിസ് നിര്‍ദ്ദേശിച്ചെങ്കിലും പതിനൊന്ന് മണിക്കാണ് ...

കേരളത്തിലെത്തിയ ബിഷപ്പ് എവിടെ എന്നറിയാതെ നാണംകെട്ട് കേരള പോലിസ്, പത്ത് മണിക്ക് ചോദ്യം ചെയ്യിനെത്തിയില്ല, ചോദ്യം ചെയ്യലിനായി കാത്തിരിക്കുന്നത് മണിക്കൂറുകള്‍

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പോലിസിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹാജരാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാവാതെ നാണം കെട്ട് കേരള പോലിസ്. ബിഷപ്പ് ഇന്നലെ ...

ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലിസ് : കോടതി വിധി വരും വരെ കാക്കും, അറസ്റ്റ് വൈകുന്നത് നീതി നിഷേധമെന്ന് കന്യാസ്ത്രീകള്‍

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് പൊലീസിന്റെ തീരുമാനം.ഫ്രാങ്കോ മുളയ്ക്കലിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം ...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി: അറസ്റ്റ് തടയാത്തത് ബിഷപ്പിന് തിരിച്ചടി, അറസ്റ്റില്‍ തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടി വരും

ബലാത്സംഗക്കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹര്‍ജി ഈ മാസം 25ലേക്ക് മാറ്റി. സര്‍ക്കാരിനോട് കോടതി വിശദീകരണം ...

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കന്യാസ്ത്രീയ്ക്ക് തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് പീഡന പരാതി നല്‍കിയതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. കന്യാസ്ത്രീ ...

“കന്യാസ്ത്രീയ്ക്കുള്ളത് വ്യക്തിവിരോധം”: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനാരോപണ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധമാണുള്ളതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. കന്യാസ്ത്രീ കള്ളക്കഥകള്‍ മെനയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഷനറീസ് ഓഫ് ജീസസിന്റ ...

കന്യാസ്ത്രികളുടെ സമരവേദിയില്‍ വൈദികരും: സമരത്തിന് പിന്തുണയേറുന്നു

കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികര്‍ . എറണാകുളം അങ്കമാലി ...

”പോലിസിന് മേല്‍ സര്‍ക്കാരിന്റെ സമര്‍ദ്ദമുണ്ടെന്ന് വ്യക്തം”ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സത്യവാങ്മൂലത്തിലെ തെളിവുകള്‍ മാത്രം മതിയെന്ന് ജസ്റ്റിസ് കമാല്‍പാഷ

ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതി അറസ്റ്റ് ...

‘ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സ്ഥാനമൊഴിയുന്നു’ ബിഷപ്പിന്റെ ചുമതല വൈദികര്‍ക്ക് കൈമാറി, കേരള പോലിസിന്റെ നോട്ടിസ് കൈപറ്റിയെന്ന് വിവരം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സ്ഥാനമൊഴിയുന്നു. ജലന്ധറിലെ വൈദികര്‍ക്ക് ബിഷപ്പ് ചുമതല കൈമാറി. വത്തിക്കാന്‍ ബിഷപ്പിനെ കയ്യൊഴിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിറകെയാണ് ബിഷപ്പ് ചമതല വൈദികര്‍ക്ക് ...

പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടു; മിഷണറീസ് ഓഫ് ജീസസിനെതിരെ ആരോപണം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കിലിന് എതിരായി പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് അയച്ച് നല്‍കി മിഷണറീസ് ഓഫ് ജീസസ് പരാതിക്കാരിയെ അപമാനിച്ചുവെന്ന ആരോപണം. മാധ്യമങ്ങള്‍ക്ക് മിഷണറീസ് ...

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകിയേക്കില്ല: കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചു, കന്യാസ്ത്രീയെ ബിഷപ്പ് പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയെന്ന് എഫ്‌ഐആര്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇനി വൈകിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് വൈകുന്നതിന് കാരണമായി പോലിസ് ചൂണ്ടിക്കാട്ടിയ മൊഴികളിലെ വൈരുദ്ധ്യം തീര്‍ന്നുവെന്നാണ് പോലിസ് ഇപ്പോള്‍ പറയുന്നത്. പരാതിയില്‍ ...

” കോടതി തങ്ങള്‍ക്ക് നീതി നിഷേധിച്ചു ; അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നു “

ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള പീഡനക്കേസ് പരാതിയില്‍ കോടതി പോലും തങ്ങള്‍ക്കു നീതി നിഷേധിക്കുന്നുവന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ . അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു ...

‘ആശങ്കവേണ്ട, ആരോപണവിധേയന്‍ കോടതിയുടെ കയ്യെത്തും ദൂരത്തുണ്ട്” ബിഷപ്പിനെതിരായ പോലിസ് അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

' ബിഷപ്പിനെതിരായ കേസില്‍ ആശങ്ക വേണ്ടെന്നും, ആരോപണവിധേയന്‍ കോടതിയുടെ കയ്യെത്തും ദൂരത്ത് തന്നെ ഉണ്ടെന്നും ഹൈക്കോടതി. നിലവിലെ പോലിസ് അന്വേഷണത്തെ തൃപ്തികരമെന്ന് വിലയിരുത്തിയ കോടതി അറസ്റ്റ് ചെയ്യാന്‍ ...

”ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യം മൂലം”ഹൈക്കോടതിയില്‍ അന്വേഷണസംഘത്തിന്റെ സത്യവാങ്മൂലം

കൊച്ചി:ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കിലിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യം മൂലമാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും, സാക്ഷികളുടെയും, ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇത് പരിശോധിക്കാന്‍ ...

ബിഷപ്പിന്റെയും , സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമെന്ന് ഐജി ” അറസ്റ്റ് ചെയ്യുന്നത് വൈകും “

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നു ഐ ജി വിജയ്‌ സാഖറെ പറഞ്ഞു . അതിനാല്‍ തന്നെ എല്ലാ ...

”10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണം”കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി മേജര്‍ രവി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. 10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണമെന്ന് മേജര്‍ ...

”വോട്ടു ചോദിച്ച് പ്രസംഗിക്കുമ്പോള്‍ ജനങ്ങള്‍ എന്റെ മുഖത്ത് തുപ്പാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണം” കന്യാസ്ത്രീകളുടെ സമരവേദിയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസംഗം-

ഇന്ത്യന്‍ നിയമങ്ങള്‍ കത്തോലിക്ക സഭയ്ക്ക് ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. കത്തോലിക്ക പുരോഹിതര്‍ക്ക് അവരുണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണ് ...

”സിപിഎം സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ല”സീതാറാം യെച്ചൂരിയ്ക്ക് കത്തെഴുതി കന്യാസ്ത്രീകള്‍, ശശിയുടെ പാര്‍ട്ടിയില്‍ ഡിവൈഎഫ്‌ഐ വനിത നേതാവിന് നീതിയില്ലാ പിന്നെയാ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം നേതൃത്വത്തെ സമീപിച്ചു. ഇവര്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist