സാത്താനിക് – ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം ചെയ്യാന്‍ യുവ ബിഷപ് രാജിവെച്ചു
മഡ്രിഡ്: സ്പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ രാജിവെച്ചു. സോള്‍സൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യര്‍ നോവല്‍ കഴിഞ്ഞ മാസമാണ് രാജി പ്രഖ്യാപിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ...