ചെളിതീറ്റയ്ക്ക് പിന്നാലെ പൊള്ളുന്ന പശ മുഖത്തൊഴിച്ച് മേക്കപ്പ്; പുതിയ ട്രെന്‍ഡിനെതിരെ വന്‍വിമര്‍ശനം
വിചിത്രമായ ട്രെന്‍ഡുകള്‍ സോഷ്യല്‍മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ജപ്പാനില്‍ നിന്ന് വരുന്നത്. ചൂടുള്ള ഉരുകിയ പശ ഉപയോഗിച്ച് മുഖത്ത് വയ്ക്കുന്ന കണ്ണുനീര്‍ ...








